ഒരു ദിവസം ലീല സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ അവളുടെ അമ്മയ്ക്ക് പകരം ഒരു പുള്ളിപ്പുലി വാതിൽ തുറക്കുന്നു.
ഇത് എൻ്റെ വീടാണ്, പുള്ളിപ്പുലി പറയുന്നു.
ലീലയ്ക്ക് എന്ത് സംഭവിക്കുന്നു? പുള്ളിപ്പുലിക്ക് എന്ത് സംഭവിക്കും? ശരിക്കും ആരുടെ വീടാണത്?
അവാർഡ് ജേതാവായ ബാലസാഹിത്യകാരിയും കോളമിസ്റ്റുമായ വൈശാലി ഷ്രോഫ് എഴുതിയ മനോഹരമായ കഥ.
കാലാവസ്ഥാ വ്യതിയാനം നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്നതിനാൽ, പരിസ്ഥിതി നശീകരണത്തിൻ്റെ കാരണങ്ങളെയും അനന്തരഫലങ്ങളെയും കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന രചന.
LEELAYUM PULLIPPULIYUM
₹120.00
Book : Leelayum Pullippuliyum
Author: Vaishali Shroff
Translation : Shahanaz M C
Category : Children’s Literature (Translation)
ISBN : 978-81-300-2765-4
Binding : CENTER PINNING
Publisher : POORNA PUBLICATIONS
Language : MALAYALAM
Reviews
There are no reviews yet.