ഞാൻ അമ്മയെപ്പോലെത്തന്നെയാണ് കാഴ്ചയ്ക്ക് എന്ന് മുത്തശ്ശി പറയും!
ആ ചെറിയ മൂക്ക്, കട്ടികുറഞ്ഞ ചെവികൾ, വലിയ കണ്ണുകൾ, കട്ടിയുള്ള നീണ്ട മുടി. അവരെപ്പോഴും എന്നോടു പറയും.
‘സെയിം ടു സെയിം’.
അമ്മയും ഞാനും ഒന്നുപോലെ.
സ്വത്വം തേടുന്ന ഒരു പെൺകുട്ടിയുടെ ഹൃദയസ്‌പർശിയായ കഥ.
AMMAYUM NJANUM
₹199.00
Book : Ammayum Njanum
Author: Mamta Nainy
Translation : Dr. Radhika C Nair
Category : Children’s Literature (Translation)
ISBN : 978-81-300-2652-7
Binding : CENTER PINNING
Publisher : POORNA PUBLICATIONS
Language : MALAYALAM
Reviews
There are no reviews yet.