111 പ്രശസ്തവനിതകൾ
എക്കാലവും ലോകചരിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വനിതകളെക്കുറിച്ചാണ് 111 പ്രശസ്തവനിതകൾ എന്ന ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നത്.സാഹിത്യം,കല,രാഷ്ട്രീയം,സ്പോർട്സ്,സിനിമ എന്നിങ്ങനെ അത്തരം വനിതകൾ വിരാജിച്ചിരുന്ന രംഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ജീവിതം ഒരു മാതൃകയാക്കി കടന്നു പോയവരുടെ കാഴ്ചകൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന വായനസമൂഹത്തിന്എന്നും പ്രചോദനം നൽകുമെന്ന് കരുതുന്നു.
Reviews
There are no reviews yet.