തീക്ഷ്‌ണമായ ജീവിതങ്ങൾ. അടക്കിപ്പിടിച്ച നിലവിളികൾ. ചോര മരവിപ്പിക്കുന്ന വേട്ട. അസ്വസ്ഥപ്പെടുത്തുന്ന തീവ്രയാഥാർത്ഥ്യങ്ങൾ. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ആഖ്യാനത്തിലെ വേറിട്ട രീതി കൊണ്ടും ശ്രദ്ധേയം. കാലത്തിനുമുമ്പേ സഞ്ചരിച്ച് വായനക്കാരനെ നടുക്കുന്ന ഉള്ളുലയ്ക്കുന്ന കഥാപരിസരം. ചടുലമായ ആഖ്യാനശൈലിയാലും അവിസ്മരണീയമായ കഥാപാത്രങ്ങളാലും സമ്പന്നമാണ് ഈ നോവൽ.
പൂർണ നോവൽ വസന്തം
Reviews
There are no reviews yet.