ആദ്യകാല സ്ത്രീകഥകൾ
ഒരു പഠനം
സമാഹരണവും പഠനവും : ഡോ. എം.എം. ബഷീർ
മലയാള ചെറുകഥാഭൂമികയെ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ ആദ്യ കാലസ്ത്രീകഥകളുടെ അപൂർവ്വ സമാഹാരമാണിത്. കല്യാണിക്കുട്ടി, എം. സരസ്വതീ ഭായി, ചമ്പത്തിൽ ചിന്നമ്മു അമ്മാൾ, ലക്ഷ്‌മിക്കുട്ടി വാരസ്യാർ, ബി. കല്യാണിയമ്മ, ടി.സി. കല്യാണിയമ്മ, തച്ചാട്ടെ ദേവകി നേത്യാരമ്മ, അമ്പാടി കാർത്യായനിഅമ്മ ബി.എ, വി.എ. അമ്മ എന്നീ കഥാകാരികളാണ് ഈ സമാഹാരത്തിൽ രംഗത്തെത്തുന്നത്. സാഹിത്യവിദ്യാർത്ഥികൾക്കും ചരി താന്വേഷകർക്കും കഥാസ്നേഹികൾക്കും മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.