ആർ. തുഷാര
ആകാശം കടൽ പട്ടങ്ങൾ
ഉറങ്ങുമ്പോൾ അപ്പു ഒരു സ്വപ്‌പ്നം കണ്ടു. അമ്മുപ്പറമ്പിലെ പുൽമെത്തകളിൽ നിറയെ കാക്കപ്പൂവും മഞ്ഞപ്പൂവും വിരിഞ്ഞുനിറഞ്ഞി ട്ടുണ്ട്. ആകാശത്തിൽ നിറയെ തുമ്പികൾ. അമ്മുപ്പറമ്പിലെ വെയിലിന്റെ മൂളൽ!
പൂക്കളിലേക്ക് പൂമ്പാറ്റകൾ തിരിച്ചെത്തിയിരി ക്കുന്നു. വണ്ണാത്തിപ്പുള്ളുകൾ ‘ടർർ’ന്ന് ശബ്ദ മുണ്ടാക്കി നീലാകാശത്തിലേക്ക് ഒറ്റപ്പറക്കൽ. ഉറക്കത്തിൽ ഒരു കൈകൊണ്ട് അപ്പു അമ്മയെ കെട്ടിപ്പിടിച്ചു.
ഹൃദയഹാരിയായ ബാലനോവൽ.
സമ്മാനപ്പൊതി സീസൺ 2
Reviews
There are no reviews yet.