ആകാശപ്പഞ്ഞികൾ
“ഒരു ചക്കു ഉണ്ടായിരുന്നു. ഒരു ദിവസം ചക്കൂനൊരു അക്കൂം ഉണ്ടായി. ഉണ്ടക്കണ്ണു മിഴിച്ച് ചുറ്റും നോക്കാൻ തുടങ്ങി. ചുറ്റും വെളിച്ചം. അക്കൂൻ്റെ കുഞ്ഞിക്കണ്ണുകൾ പുളിച്ചു. അക്കു പേടിച്ചു. കണ്ണുകൾ ഇറുക്കിയടച്ച് കരയാൻ തുടങ്ങി!” അതീവരസകരമായ പതിനെട്ട് അക്കു-ചക്കു കഥകൾ.
Reviews
There are no reviews yet.