₹290.00
കഥകളി, കൂടിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന മുദ്രഭാഷയുടെ അത്യന്തം സാങ്കേതികമായ തലങ്ങളിലൂടെ ഗവേഷണാത്മകമായി,എന്നാൽ സഹൃദയമനസ്സോടെ ശ്രീ.വി.വി .രാജാ നടത്തിയ അന്വേഷണ സഞ്ചാരത്തിന്റെ സദ് ഫലമാണ് ഈ ഗ്രന്ഥം.
ഗവേഷകർക്കും പഠിതാക്കൾക്കും ആസ്വാദകർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒരു സവിശേഷ ഗ്രന്ഥം
By : വി വി രാജാ (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 16/01/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us