ശ്രീകുമാർ അങ്കിൾ പറഞ്ഞ വാക്കുകൾക്ക് താഴ്‌വാരത്തോളം ആഴമുണ്ടെന്ന് എനിക്കു തോന്നി. അത് പലവിധത്തിൽ പ്രതിധ്വനിക്കുന്നുണ്ടെന്ന് അബുവിനും തോന്നി. ഞാൻ അബുവിൻ്റെ കൈകൾ ചേർത്തുപിടിച്ചു. അബു എന്നെ മേലോടടുപ്പിച്ചു. ഞങ്ങൾക്കു പിന്നിൽ നീലക്കുറിഞ്ഞിയുടെ പരവതാനി കാറ്റിൽ ഉലയുന്നു. ഓളങ്ങളായ് മാറുന്നു. ഞങ്ങളുടെ ഫോട്ടോ എടുത്തുകൊണ്ട് ശ്രീകുമാർ അങ്കിൾ പറഞ്ഞു, “നീലക്കുറിഞ്ഞിയെ തോല്‌പിക്കുന്ന ഭംഗിയുണ്ട് ഈ ചങ്ങാത്തങ്ങൾക്ക്”
ABHIYABU
₹100.00
Book : Abhiyabu
Author: N.P.Hafiz Muhammed
Category : Balasahithyam (Sammanappothi Season 7)
ISBN : 81-300-2586-5
Binding : PAPER BIND
Publisher : POORNA PUBLICATIONS
Language : MALAYALAM
Reviews
There are no reviews yet.