₹50.00
വള്ളത്തോൾ രചിച്ച മികച്ച ലഘു ഖണ്ഡകാവ്യം.ഭർത്താവിൽ നിന്നകന്ന് കശ്യപാശ്രമത്തിൽ കഴിയുന്ന ശകുന്തളയും പിതാവ് വിശ്വാമിത്രമഹർഷിയും കണ്ടുമുട്ടുന്ന രംഗം ഭംഗിയായി അവതരിപ്പിക്കുന്നു.കാളിദാസ ശാകുന്തളത്തിന്റെ ആറും ഏഴും അങ്കങ്ങൾക്കിടയിൽ ഈ രംഗം സങ്കല്പിച്ചിരിക്കുകയാണ് അദ്ദേഹം.
By : Vallathol (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us