അടച്ചിരിപ്പിന്റെ അനുഭവങ്ങൾ
ലോക്ക്‌ഡൗൺ കാലം പ്രശസ്‌തരുടെ കുറിപ്പുകൾ
മഹാവ്യാധിയുടെ കടുത്ത ആശങ്കകൾക്കിടയിൽ വീട്ടു ചുമരുകൾക്കുള്ളിൽ അടയിരിക്കാൻ വിധിക്കപ്പെട്ട നാളുകൾ. നാളിതുവരെ മലയാളിക്ക് പരിചിതമല്ലാത്ത അടച്ചിരിപ്പുകാലം. അടുപ്പത്തേക്കാൾ അകലമാണ് സുരക്ഷിതമെന്നും തന്നിലേയ്ക്കൊതുങ്ങിയും നാടിനെ രക്ഷിക്കാമെന്നും പുതിയ ജീവിതപാഠങ്ങൾ. മുറിയ്ക്കുള്ളിലെ ഏകാസർഗ്ഗാത്മകമായി പരാവർത്തനം ചെയ്തവർ. രോഗാതുരമായ ദുരിതകാലത്തിനുമപ്പുറത്ത് ലോകത്തിന്റെ ഭാവിയോർത്ത് ആശങ്കാകുലരായവർ. ആതുര സേവനത്തേക്കാൾ വലിയപാഠം മറ്റൊന്നില്ലെന്ന് ജീവിതംകൊണ്ട് തെളിയിച്ചവർ… ഇരുപതുപ്രതിഭകൾ അടച്ചിരിപ്പുകാലത്തെ അനുഭവങ്ങൾ കുറിക്കുകയാണിവിടെ.
അനുഭവക്കുറിപ്പുകൾ
Reviews
There are no reviews yet.