അദ്ഭുത ലോകത്തിലെ ഇഷ്ടക്കുട്ടികൾ
അർപ്പിത് ആൻ ഉണ്ണി
ഓഷീനും അനിയത്തിയും നിലവറയിലെ ഒഴിഞ്ഞ പെട്ടിയിൽ കയറി അദ്ഭുതലോകത്തെത്തിയ കഥ. അവിടെ കണ്ട മൃഗങ്ങളുമായി ചങ്ങാത്തത്തിലായ ശേഷം അവർ തിരികെ എത്തുന്നു. പതിനെട്ട് അധ്യായങ്ങൾ നീളുന്ന, എട്ടാം ക്ലാസ് വിദ്യാർത്ഥി അർപ്പിത് ആൻ ഉണ്ണിയുടെ ഫാൻ്റസി നോവൽ.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.