അഗ്നിക്കലം
വരദൻ കൃഷ്‌ണമൂർത്തി
ശാന്തസുന്ദരമായ ഒരു പുഴയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ നെയ്തെടുത്ത, ലാളിത്യത്തിൽ സന്തോഷം കണ്ടെത്തുന്ന, നിഷ്‌കളങ്കരായ ഒരു കൂട്ടം സാധാരണ മനുഷ്യരുടെ കഥ. മുഖ്യകഥാപാത്രമായി മാലിനി എന്ന മയിലാട്ടക്കാരിയുടെ അരങ്ങേറ്റത്തിലൂടെ മൊട്ടിടുന്ന പ്രണയത്തിനു അന്ത്യം കുറിച്ചുകൊണ്ട് അവൾ വിധിവൈപരീത്യത്താൽ ആസ്സാമിലെ തീവ്രവാദ പശ്ചാത്തലത്തിലേക്ക് തൂത്തെറിയപ്പെടുന്നു. ഒരു തീ വിപത്തിലൂടെ ഓർമ നഷ്ടപെട്ട് നാട്ടിലേക്കു തിരിച്ചുവരികയും ഗ്രാമോത്സവത്തിലെ അഗ്നിക്കലമെടുപ്പിലൂടെ ഓർമ തിരിച്ചു കിട്ടുകയും ചെയ്യുന്നു. മനസ്സിൻ്റെ അറിയപ്പെടാത്ത ഇടനാഴികയിലൂടെ ഒരു സഞ്ചാരവും വിശ്വാസത്തിൻ്റെ പുനപ്രതിഷ്ഠയും.
അമ്മിണിയും നാഗമണിയും കറുപ്പണ്ണനും ഭദ്രനും ചന്ദ്രമണിയും ഈ കഥയിലെ ഏവർക്കും പ്രിയങ്കരരായ് തീരുന്നു.
Reviews
There are no reviews yet.