ജീവിതത്തിന്റെ പുറത്തളങ്ങളിൽനിന്നും തുലോം വ്യത്യസ്‌തമാണ് അകത്തളങ്ങൾ! പുറമേയ്ക്ക് ശാന്തവും സുന്ദരവുമായി തോന്നുന്ന ദാമ്പത്യബന്ധങ്ങളുടെ ഉള്ളിലേക്കിറങ്ങി നോക്കുമ്പോൾ വലിയ കാറ്റും കോളും അരങ്ങുതകർക്കുന്നത് കാണാൻ കഴിഞ്ഞേക്കും. വിവാഹിതരായ ഓരോ സ്ത്രീയും പുരുഷനും ഉത്തമ ദാമ്പത്യ ജീവിതം ആസ്വദിക്കുന്നുണ്ടോ? അതത്ര ലളിതവും സ്വാഭാവികവുമാണോ? എന്തൊക്കെ മൂലകങ്ങൾ, ഏതേത് അളവിൽ യോജിക്കുമ്പോഴാണ് ദൃഢവും സ്നേഹനിർഭരവുമായ ഒരു കുടുംബം ഉരുത്തിരിയുന്നത്? സുശീലയുടെയും കൃഷ്ണന്റെയും ദാമ്പത്യ ജീവിതത്തിന്റെ അകത്തളത്തിലേക്ക് കടന്നുനിന്നുകൊണ്ട് ജീവിതത്തിൻ്റെ ഊടുംപാവും പരിശോധിക്കുന്ന അതിസുന്ദരമായ കൃതിയാണ് തകഴിയുടെ അകത്തളം എന്ന ഈ നോവൽ.
AKATHALAM
₹190.00
Book : Akathalam
Author: Thakazhi Sivasankaran Pillai
Category :Novel
ISBN : 81-300-0014-8
Binding : PAPER BIND
Reviews
There are no reviews yet.