അക്ഷരലഹരി
പി.എൻ.പണിക്കരുടെ കർമ്മകാണ്ഡം
അക്ഷരാചാര്യൻ പി.എൻ. പണിക്കരുടെ സംഭവബഹുലമായ ജീവിതത്തെ പാരായണക്ഷമമായ കഥാരൂപത്തിൽ അവതരിപ്പിക്കുന്ന കൃതി. പണിക്കരുടെ അക്ഷരോപാസനയെ പുതിയ തലമുറ നെഞ്ചേറ്റുന്നതെങ്ങനെയെന്ന് അഭിരാമിയെന്ന കുട്ടിയിലൂടെ ഇതിൽ ചിത്രീകരിക്കുന്നു.
Reviews
There are no reviews yet.