ലോകപ്രസിദ്ധമായ അസർബൈജാൻ നോവൽ. ഏറെ സവിശേഷതകളുള്ള നോവൽ ഇതിനകം 30ലധികം ലോകഭാഷകളിലേക്ക് തർജമചെയ്യപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധമാണ് നോവലിൻ്റെ കാലം.
ബക്കുവിലെ പുരാതനവും സ്വാധീനവുമുള്ള പ്രഭുകുടുംബത്തിൽപെട്ട ഷിയാ മുസ്ലിം യുവാവും ജോർജ്ജിയൻ യാഥാസ്ഥിതിക ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് വിഷയം. നോവൽ ആ നാടിന്റെ അന്നത്തെ ചരിത്രംതന്നെയായി മാറുകയും കഥാതന്തു ആഗോളമാനം കൈവരിക്കുകയും ചെയ്യുന്നു. അസാധാരണമായ പാരായണാനുഭവം.
Reviews
There are no reviews yet.