അലിഗഢിലെ തടവുകാരൻ
പുനത്തിൽ കുഞ്ഞബ്ദുള്ള
അലിഗഢ് സർവകലാശാലയിലെ പഠനകാലത്ത് കണ്ടതും കേട്ടതുമായ അനുഭവങ്ങളാണ് പുനത്തിൽ കുഞ്ഞബ്ദുള്ള ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നത്. കമ്പനിത്തൊഴിലാളികളുടെ പണിമുടക്കത്തെ സാമുദായിക ലഹളയാക്കി മുതലെടുക്കുന്ന സാമൂഹ്യദ്രോഹികൾ, ആ കപട നാടകത്തിൽ രക്തസാക്ഷികളാവുന്ന പാവം സാധാരണക്കാർ എന്നിവരെ ഇതിൽ പരിചയപ്പെടാം.
Reviews
There are no reviews yet.