അമ്പിളിയുരുളി
‘ആടുംകൂടൊന്നുണ്ടേ ആകാശത്തതു കണ്ടോ /എത്രയടയ്ക്കാക്കിളികൾ മുട്ടിയുരുമ്മിയിരിപ്പൂ’ എന്നിങ്ങനെ ഹൃദയഹാരിയായ അമ്പത്തിമൂന്ന് കുട്ടിക്കവിതകൾ. കുട്ടികൾക്ക് ചൊല്ലിക്കൊടുക്കാനും തനിയെ ചൊല്ലാനും ഉതകുന്ന വരികളാണിതിൽ.
₹85.00
Book : Ambiliyuruli (Sammanappothi Season 8)
Author: C.Sandeepani
Category : Poem
ISBN : 978-81-300-2689-3
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 64 PAGES
Language : MALAYALAM
അമ്പിളിയുരുളി
‘ആടുംകൂടൊന്നുണ്ടേ ആകാശത്തതു കണ്ടോ /എത്രയടയ്ക്കാക്കിളികൾ മുട്ടിയുരുമ്മിയിരിപ്പൂ’ എന്നിങ്ങനെ ഹൃദയഹാരിയായ അമ്പത്തിമൂന്ന് കുട്ടിക്കവിതകൾ. കുട്ടികൾക്ക് ചൊല്ലിക്കൊടുക്കാനും തനിയെ ചൊല്ലാനും ഉതകുന്ന വരികളാണിതിൽ.
Reviews
There are no reviews yet.