0

Ammaye Kaanan Entheluppam…

200.00

അമൃതാനന്ദമയീ ദേവിയെക്കുറിച്ച് വ്യത്യസ്ത രംഗങ്ങളിലെ പ്രമുഖവ്യക്തികൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം.സർവ്വരോടും സ്നേഹവും കാരുണ്യവും നിസ്വാർത്ഥ മനോഭാവവും കാണിക്കുന്ന അമൃതാനന്ദമയീ ദേവിയെക്കുറിച്ച് ലേഖകരിൽ ഓരോരുത്തർക്കുമുള്ള ഓർമ്മകളും ചിന്തകളും സ്നേഹവും ബഹുമാനവും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി,മാർ ക്രിസോസ്‌റ്റം മാർത്തോമ്മ വലിയ മെത്രോപ്പോലീത്ത,എം.പി .വീരേന്ദ്രകുമാർ ,അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി തുടങ്ങിയവർ ലേഖകരിൽ ഉൾപ്പെടുന്നു.

Buy Now!

By : Murali.K.Kaimal (Author)|Publisher : Poorna Publications|Released : 15/12/2024

Quick Review

Book Details

  • Author : Murali.K.Kaimal
  • Released Date : 15/12/2024
  • Category : ലേഖനങ്ങൾ
  • Publisher : Poorna Publications
  • ISBN13 : 9788130021706

Review

    Similar Books

    Swa.Le
    Rs : 275.00 More
    Randamadakkam
    Rs : 250.0 More
    Sammanappothi Season 3
    Rs : 1440.00Rs : 1150.00 More

    9656000373 tbsbook@gmail.com

    Enquiries

      Social Icons

      Design and Developed by : IPIX Technologies