ANIMAL FARM

140.00

Book :ANIMAL FARM
Author :GEORGE ORWELL
Translator :Reshmi Kittappa
Category :Novel
ISBN :978-81-300-2773-9
Binding :Paper Back
Publisher :Poorna Publications
Number of pages :111
Language :Malayalam

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

അനിമൽ ഫാം
ജോർജ്ജ് ഓർവെൽ

പരിഭാഷ : രശ്മി കിട്ടപ്പ

നമ്മുടെ ജീവിതത്തിലെ എല്ലാ ദൗർഭാഗ്യങ്ങളും മനുഷ്യരുടെ സ്വേച്ഛാധിപത്യത്തിൽ നിന്നാണ് ഉടലെടുക്കുന്നതെന്ന് വ്യക്തമായില്ലേ?
മനുഷ്യനെ മാത്രം ഒഴിവാക്കുക. അപ്പോൾ നമ്മുടെ അദ്ധ്വാനത്തിന്റെ ഫലം നമ്മുടേത് മാത്രമായിരിക്കും. ഏകദേശം ഒറ്റരാത്രി കൊണ്ട് നമുക്ക് സമ്പന്നരും സ്വാതന്ത്രരുമാകാം .

അപ്പോൾ നമ്മളെന്താണ് ചെയ്യേണ്ടത്? മനുഷ്യവർഗത്തെ അട്ടിമറിക്കാൻ
രാത്രിയും പകലും ശരീരവും മനസ്സും കൊണ്ട് പണിയെടുക്കുക !
ജോർജ്ജ് ഓർവെൽ രചിച്ച പ്രശസ്തമായ “അനിമൽ ഫാമിന്റെ മലയാള പരിഭാഷ.

Reviews

There are no reviews yet.

Be the first to review “ANIMAL FARM”

Your email address will not be published. Required fields are marked *

ANIMAL FARMANIMAL FARM
140.00
Scroll to Top