അപ്പുവിന്റെയും അവൻ്റെ പ്രിയപ്പെട്ട വളർത്തുകോഴി അങ്കവീരന്റെയും കഥയാണിത്. ബാല്യത്തിന്റെ നിഷ്‌കളങ്കതയും വീറും വാശിയും ഉറൂബ് യഥാതഥ മായി ചിത്രീകരിച്ചിരിക്കുന്നു. അങ്കവീരൻ്റെ കഥയിലൂടെ വളരുന്ന കുട്ടികൾക്ക് ഒരു സന്ദേശംകൂടി ഉറൂബ് പങ്കുവയ്ക്കുന്നുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ വായനാനുഭവം പകരുന്ന മോഹനമായ കൃതി.
ANKAVEERAN
₹60.00
Book : Ankaveeran
Author: Uroob
Category : Novel
ISBN : 81-7180-932-4
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 44 PAGES
Language : MALAYALAM
Reviews
There are no reviews yet.