അന്നപൂർണ
സീതാദേവി കരിയാട്ട്
വിദ്യാലയത്തിലേക്കുള്ള വഴി പ്രകാശത്തിന്റെ വഴിയാണ്. ഓരോ പ്രകാശവും ജീവന് ആധാരമാണ്. അറിവും വെളിച്ചവും ഒത്തുചേരുന്ന ഇടമാണ് വിദ്യാലയം. അധ്യാപകനാണ് അവിടത്തെ സൂര്യൻ. അവർ നൽകുന്ന അറിവാണ് വെളിച്ചം.
അന്നപൂർണയുടെ പ്രകാശമാനമായ ജീവിതം പറയുന്ന ഹൃദ്യമായ ബാലനോവൽ.
സമ്മാനപ്പൊതി സീസൺ 2
Reviews
There are no reviews yet.