അമ്മയണ്ണാൻ അണ്ണാൻ കുഞ്ഞിന്റെ സംശയ ങ്ങൾ ഒന്നൊന്നായി തീർത്തുകൊടുത്തു.
അണ്ണാൻ കുഞ്ഞിനെക്കണ്ട് കുട്ടികൾ കൈകൊട്ടിപ്പാടി. അതെല്ലാം കണ്ടും കേട്ടും നാണിച്ചു പുളിച്ച് പുളിശ്ശേരി വെച്ചുപോയി അണ്ണാൻ കുഞ്ഞ്!
പ്രീ-പ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് രസകരമായ ഒരു സചിത്രപുസ്‌കം.
Reviews
There are no reviews yet.