തൊഴിലാളിവർഗത്തിൻ്റെ ദുരിതയാഥാർത്ഥ്യങ്ങളെ അനുഭവവേദ്യമായി ചിത്രീകരിക്കുന്ന നോവൽ.
ഇല്ലായ്മകളും വല്ലായ്‌മകളും മാത്രം ബാക്കിയായ ആ ശപ്തജീവിതങ്ങളുടെ പ്രതിനിധികളായി ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം വായനക്കാർക്കു മുന്നിലെത്തുന്നു.
പ്രതിസന്ധികളിൽ ആടിയുലയുമ്പോഴും നിലനില്പിനായുള്ള
അവസാന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുന്നു.
കയറും ചെമ്മീനും രണ്ടിടങ്ങഴിയും ഏണിപ്പടികളുമൊക്കെ രചിച്ച തകഴിയുടെ മറ്റൊരു പ്രശസ്‌ത രചന.
Reviews
There are no reviews yet.