₹250.00
കൊതിതീരെ കാണാൻ കഴിയും മുൻപ് മൺമറഞ്ഞുപോയ 'അമ്മ ഞെക്കിക്കൊല്ലാൻ വരുന്ന അപ്പൻ. ചട്ടുകംകൊണ്ടു മുഖത്ത് കുത്തുന്ന കൊച്ചമ്മ. ഇത്തിരി സ്നേഹത്തിനുവേണ്ടി ദാഹിച്ചപ്പോൾ പിഴച്ചവളെന്ന് മുദ്രകുത്തിയ സമൂഹം. നിരാലംബയായ സൂസമ്മയുടെ ധർമ്മസങ്കടങ്ങളുടെ കഥ. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ നോവൽ.
By : Parappurath (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us