അറിയപ്പെടാത്ത അനന്തപുരി
ഡോ.എം.ജി. ശശിഭൂഷൺ
ചരിത്രവും രാജഭക്തിയും മിത്തുകളും വീരകഥകളും ഇഴചേരുന്ന അനന്തപുരിയുടെ അറിയപ്പെടാത്ത, രസകരങ്ങളായ കഥകൾ ചികഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ചരിത്രകാരനായ ഡോ.എം.ജി. ശശിഭൂഷൺ ഈ പുസ്‌തകത്തിൽ. ഒരർത്ഥത്തിൽ തിരുവനന്തപുരത്തിൻ്റെ ബദൽചരിത്രം കൂടിയാവുന്നു ഇത്. ആധികാരികവും സമഗ്രവുമാണ് ഇതിലെ നിരീക്ഷണങ്ങൾ.
Akhil –
Just finished reading this one. The history was so clear, and the storytelling was amazing
Neethu –
മിത്തുകളും ചരിത്രപുസ്തകങ്ങളും ഇഷ്ടപെടുന്ന എനിക്ക് ഏറെ പ്രിയപ്പെട്ട ബുക്കാണിത്.
Anirudh –
ചരിത്രം വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു; കഥ പറയൽ അതിമനോഹരം.