₹590.00
വായനക്കാർക്ക് ഓരോ രോഗത്തിനുമുള്ള ചികിത്സാരീതി വളരെ എളുപ്പം കണ്ടുപിടിക്കാനും നടപ്പിലാക്കാനും സാധിക്കുന്ന വിധത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.ഒപ്പം കഷായങ്ങൾ,തൈലങ്ങൾ,ഗുളികകൾ,ഘൃതങ്ങൾ,ലേഹ്യങ്ങൾ,ചൂർണ്ണങ്ങൾ,ആസവങ്ങൾ,ലേപനങ്ങൾ,മുക്കുടി തുടങ്ങി പല കാര്യങ്ങളും വിശദീകരിക്കുന്നു.ബാലചികിത്സാ രംഗത്തെ ക്ലാസിക് തന്നെയാണ് ഈ ഗ്രന്ഥം.
By : Kaikkulangara Rama Warrier (Author)|Publisher : Poorna Publications|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us