ARUTH VENDA ILLA

120.00

Book : Aruth Venda Illa
Author: Bharathi Singh
Translation : Shahanaz M C
Category : Children’s Literature (Translation)
ISBN : 978-81-300-2764-7
Binding : CENTER PINNING
Publisher : POORNA PUBLICATIONS
Language : MALAYALAM

Free delivery on all orders above ₹150.
₹30 shipping charge applicable if order value is below ₹150

ആരെയും വിഷമിപ്പിക്കാത്ത വിധത്തിൽ ‘വേണ്ട’ എന്നുപറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ?
‘വേണ്ട’ എന്നുപറയാൻ ആഗ്രഹിച്ചിട്ട് പകരം ‘വേണം’ എന്നുപറഞ്ഞിട്ട് ഒരുപാട് വിഷമിച്ചിട്ടുണ്ടോ? ആത്മവിശ്വാസത്തോടെ സൗമ്യമായി ‘വേണ്ട’ എന്ന് പറയുന്നതെങ്ങനെ എന്ന് മീരയ്ക്കൊപ്പം ഈ രസകരമായ കഥയിലൂടെ നമുക്ക് പഠിക്കാം.
ലളിതമായ ശൈലിയിലൂടെ അവതരിപ്പിച്ചിട്ടുള്ള ഈ കഥ സ്വന്തം ഇഷ്ടങ്ങൾ എപ്പോഴും മാറ്റിവെക്കാതെ തന്നെ മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയും എന്ന മഹത്തായ കാര്യം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു.

Reviews

There are no reviews yet.

Be the first to review “ARUTH VENDA ILLA”

Your email address will not be published. Required fields are marked *

ARUTH VENDA ILLAARUTH VENDA ILLA
120.00
Scroll to Top