അശോക
സാറാജോസഫ്
പുരുഷൻ്റെ സ്വത്വനിർമ്മിതിയുടെയും, ലോകനിർമ്മിതിയുടെയും സംസ്കാര നിർമ്മിതിയുടെയും തിരസ്‌കാരമായ ആധുനികാനന്തരമായൊരു മറുഭാഷയാണ് സാറാജോസഫിൻ്റെ കഥകളുടെ പ്രത്യേകത.
പെണ്ണിനെയും പ്രകൃതിയേയും അപരസ്വത്വങ്ങളായി വേർതിരിച്ച് വസ്തുവല്കരിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന മുതലാളിത്ത ആധുനികതയുടെ നിരാസമാണ് ഈ കഥകളുടെ ശക്തിസ്രോതസ്സ് – ജി. മധുസൂദനൻ
പെണ്ണും പ്രകൃതിയും നിറയുന്ന
സാറടീച്ചറുടെ മനോഹരകഥകളുടെ സമാഹാരം
ജി. മധുസൂദനൻ്റെ മികച്ച പഠനവും
Reviews
There are no reviews yet.