₹180.00
കേരളത്തിൽ ജാതിവിവേചനം കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ മധ്യ തിരുവിതാംകൂറിൽ ജനിച്ച ആറാട്ടുപുഴ വേലായുയുധപണിക്കരുടെ സാമൂഹിക നവോത്ഥാന ശ്രമങ്ങളെ അധികരിച്ചു രചിച്ച അസാധാരണമായ ഒരു സർഗാത്മക സാഹിത്യ സൃഷ്ടിയാണിത്. ചരിത്രവസ്തുതകളോട് പരമാവധി നീതിപുലർത്തുമ്പോഴും കേശുവണ്ണൻ അടക്കമുള്ള സാങ്കല്പിക കഥാപാത്രങ്ങളും നോവലിൽ കടന്നുവരുന്നു
By : Sajil Sreedhar (Author)|Publisher : POORNA PUBLICATIONS|Released : 15/12/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us