അയാൾ
ഓർമ്മ, അനുഭവം
സുറാബ്
അയാൾ ഇയാൾ തന്നെയാണ്. നാടിന്റെ തണലിൽനിന്നും, തൊട്ടാൽ വിങ്ങുന്ന ഓർമ്മകൾ കുത്തി നിറച്ച ഹൃദയത്തിന്റെ ഭാരവും പേറി കാലങ്ങളോളം വെയിലത്തു നിൽക്കേണ്ടി വരുന്ന ഓരോ മനുഷ്യനുമാണ്. കാത്തിരുന്നു കൊതിച്ച് തിരികെയെത്തുമ്പോൾ മുഖം മിനുക്കിയ നാടിൻ്റെ പരിഷ്‌കാരങ്ങളും പൊള്ളത്തരങ്ങളുമേൽപ്പിക്കുന്ന നോവും വേവുമായി, ഉറങ്ങുന്നവർക്കി ടയിലും ഉണർന്നിരിക്കാൻ വിധിക്കപ്പെട്ട പ്രവാസികളുടെ ഉണങ്ങാത്ത മുറിവുകളിൽ ഈ കൃതി വിരലുകളോടിക്കുന്നു.
Reviews
There are no reviews yet.