ബാലസാഹിത്യ പഠനങ്ങൾ
എഡിറ്റർ : തസ്മിൻ
വിശദവും വിശാലവുമായ ചരിത്രമാണ് ബാലസാഹിത്യശാഖയ്ക്കുള്ളത്. അജ്ഞാത കർത്തൃകങ്ങളായ നാടോടിക്കഥകളും മുത്തശ്ശിക്കഥകളും നാടൻ പാട്ടുകളും മുതൽ തുടങ്ങുന്നു അതിന്റെ അടിവേരുകൾ.
കാലാനുസൃതമായ വളർച്ച ബാലസാഹിത്യത്തിൻ്റെ പുറംമോടിയിൽ മാത്രമല്ല, അകക്കാമ്പിലും സംഭവിക്കുന്നുണ്ട്.
ബാലസാഹിത്യ പഠിതാക്കൾക്കും, ബാലസാഹിത്യകാരന്മാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഗ്രന്ഥം.
Reviews
There are no reviews yet.