ബഷീറും ഉമ്മിണി കുട്ട്യോളും
നാസർ കക്കട്ടിൽ
‘ബേപ്പൂർ സുൽത്താൻ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഹൃദ്യരചന. ‘ആഡും കുയ്യ്യാനയും’ തുടങ്ങി ‘സമ്മാനവുമായി ഒരു യാത്ര’ വരെ നീളുന്ന അധ്യായങ്ങളിലൂടെയാണ് നാസർ കക്കട്ടിലിന്റെ ഈ നോവൽ വികസിക്കുന്നത്.
സമ്മാനപ്പൊതി | സീസൺ 9
ജനറൽ എഡിറ്റർ ഡോ.കെ.ശ്രീകുമാർ
Reviews
There are no reviews yet.