ഭഗവതിച്ചൂട്ട്
യു.എ.ഖാദർ
‘വർണ്ണവർഗ്ഗ വ്യത്യാസമില്ലാതെ കഥാരചനയുടെ സവിശേഷതകൊണ്ട് അനുവാചകരാൽ അംഗീകരിക്കപ്പെട്ട എഴുത്തുകാരനാണ് യു.എ.ഖാദർ എഴുത്തിന്റെ സാമ്പ്രദായികരൂപത്തിൽനിന്ന് വ്യത്യസ്തമായി, ഭാഷയിലും ശൈലിയിലും സ്വന്തമായൊരു സഞ്ചാരപഥം തീർത്ത യു.എ.ഖാദറിന്റെ ശ്രദ്ധേയ രചനകളാണ് ഈ സമാഹാരത്തിലുള്ളത്.
Reviews
There are no reviews yet.