ഭരതജാതകം
ശത്രുഘ്നൻ
ഇക്ഷ്വാകുവംശത്തിൻ്റെ രാജപാരമ്പര്യം അതുപോലെ നിലനിർത്തണം എന്ന് ആഗ്രഹിച്ച രാജകുമാരനായിരുന്നു ഭരതൻ. “വിധാതാവ് പക്ഷേ, അദ്ദേഹത്തിന്റെ ശിരസ്സിൽ കയറ്റിവെച്ചത് താപസൻ് ജടാമകുടത്തോടൊപ്പം ഒരു രാജ്യഭാരം. നിഷേധിക്കപ്പെട്ട അവസരങ്ങളുടെയും ശാപക്കറയേറ്റ് അനുഗ്രഹങ്ങളുടെയും തീരാനൊമ്പരങ്ങളുമായി ഒരു ജന്മം ആ ജന്മത്തിന്റെ ജാതകം. ഭരതജാതകം
Reviews
There are no reviews yet.