ഭവസാഗരം
ആഷാമേനോൻ
എഴുത്തച്ഛൻ, പൂന്താനം, സ്വാമി വിവേകാനന്ദൻ, പരമഹംസയോഗാനന്ദ എന്നിവരെപ്പറ്റി പതിവുരീതിയിൽ നിന്നു മാറിയുള്ള ചിന്ത, ഭീഷ്മർ, കർണൻ, ദുര്യോധനൻ എന്നീ ഇതിഹാസപാത്രങ്ങളെപ്പറ്റി മനഃശാസ്ത്രത്തിന്റെയും തത്ത്വചിന്തകളുടെയും പിൻബലമുള്ള വിശകലനങ്ങൾ.
ധ്യാനത്തിന്റെ ആത്മീയതയും മനനത്തിൻ്റെ ബൗദ്ധികതയും വെളിപാടിൻ്റെ ഊർജ്ജ പ്രസരവും ഏകകാലത്ത് സന്നിഹിതമായ രചനകൾ. കവിതയും ശാസ്ത്രവും ദർശനവും, ഭാഷയായി സൗന്ദര്യമായി മാറുന്ന പത്തു ലേഖനങ്ങൾ അഥവാ ആഷാമേനോന്റെ പത്തു പ്രമാണങ്ങൾ.
Reviews
There are no reviews yet.