ഭൂമിദയ ഇന്നത്തെ കുട്ടികളുടെ പ്രതിനിധിയാണ്. അവൾ കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതുമെല്ലാം അവളുടേതു മാത്രമായ രീതിയിലാണ്. ആൺ-പെൺ വേർതിരിവുകളെ, ആൺമേധാവിത്തങ്ങളെ, ആളുകൾക്കിടയിലെ ഉയർച്ചതാഴ്ച്ചകളെ, പ്രകടമായ സാമൂഹികതിന്മകളെ, അടിച്ചമർത്തലുകളെ, മാറ്റിനിർത്തലുകളെയെല്ലാം അവൾ നിരാകരിക്കുന്നു. അനീതിക്കും തിന്മയ്ക്കുമെതിരെ നിർഭയം വിരൽചൂണ്ടുന്നു.
BHOOMIDAYAYUDE CHODYANGAL
₹150.00
Book : Bhoomidayayude Chodyangal
Author: Dr. K.Sreekumar (Sammanappothi Season 7)
ISBN : 81-300-2600-8
Binding : PAPER BIND
Publisher : POORNA PUBLICATIONS
Language : MALAYALAM
Reviews
There are no reviews yet.