ഭൂമിയെയും മരണത്തെയും കുറിച്ച്
മേതിൽ
“ഒച്ചിൻ്റെ തോടും ബുദ്ധൻ്റെ പഗോഡയും ഒച്ചിൻ്റെ തോടിൽ ഉറുമ്പരിക്കുന്നു ഒച്ചോ തോട് വിട്ട് പന്തിനു മുകളിലിരിക്കുന്നു… മലയാളത്തിൻ് കാവ്യവഴികളിൽ പുതുമയുടെ ചാലുകൾ വെട്ടിത്തുറന്ന മേതിൽ രാധാകൃഷ്ണന്റെ പ്രശസ്ത കവിതകളുടെ സമാഹാരം. മൂന്നു ഭാഗങ്ങളായാണ് കവിതകളുടെ ക്രമീകരണം. സാറാജോസഫ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അനിതാതമ്പി എന്നിവരുടെ ആമുഖ രചനകൾ. ആഷാമേനോൻ്റെ പഠനവും.
Reviews
There are no reviews yet.