₹120.00
‘ഭൂമിയുടെ കുട’ എന്ന ഈ കുട്ടിക്കവിതകളുടെ സമാഹാരം വായിച്ചപ്പോൾ അനല്പമായ ആനന്ദം ഞാൻ അനുഭവിച്ചു. കുഞ്ഞുമനസ്സിനോട് സല്ലപിക്കാനുതകുന്ന ഭാഷയുടെ ലാളിത്യമാണ് എന്നെ ഏറെ ആകർഷിച്ചത്. ബാല്യത്തിന്റെ കൊതികൾ കൂടി ചേർത്താണ് കവി കവിതാപായസം വിളമ്പുന്നത്.
-വീരാൻകുട്ടി
By : തങ്കം പുന്നൂസ് (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 24/07/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us