ബോറിബന്തറിലെ പശു
ലിസി
ഈ കഥകൾ ഏകാന്തമായൊരു തിരിച്ചറിവിന്റെ വെള്ളിവെളിച്ചത്തിൽ വാർന്നുവീണവയാണ്.
നോവലുകളിലൂടെ സുപരിചിതയായ എഴുത്തുകാരി തികച്ചും വ്യത്യസ്‌തമായ എഴുത്തുരീതിയാൽ കഥയെ സമീപിച്ചിരിക്കുന്നു.
ബോറിബന്തറിലെ പശു, ഇടയലേഖനം, നർഗ്ഗീസ്, മോട്ടുപ്രോപ്രിയോ, കരാങ്കു, ബങ്കുറകുതിരകൾ, മരങ്ങൾ പെയ്യുമ്പോൾ തുടങ്ങി ലിസിയുടെ മനോഹരമായ പത്തു കഥകൾ.
Reviews
There are no reviews yet.