ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങൾ
മനോഹരൻ കുഴിമറ്റം
കേരളത്തിലെ 10 ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യവുമാണ് ‘ചരിത്രം ഉറങ്ങുന്ന ദേവസ്ഥാനങ്ങൾ’ എന്ന ഈ ഗ്രന്ഥത്തിലുള്ളത്. പ്രാചീന സംസ്കാരത്തിൻ്റെയും, മതപരവും സാഹിത്യപരവും കലാപരവുമായ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുക്കളായ ക്ഷേത്രങ്ങളുടെ ഉത്പത്തി, അവയെ സംബന്ധിച്ച ഐതിഹ്യങ്ങൾ, അവയിലെ പ്രതിഷ്ഠകൾ, ആരാധനാരീതികൾ, ആണ്ടുതോറും നടത്താറുള്ള ഉത്സവാദിവിശേഷങ്ങൾ, കലാപരിപാടികൾ, ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ മുതലായവയെക്കുറിച്ചെല്ലാം അന്വേഷിക്കുന്ന ഗവേഷകർക്കും, ചരിത്രവിദ്യാർത്ഥികൾക്കും അത്യന്തം പ്രയോജനപ്പെടുന്ന ഒരു കൃതിയാണിത്.
Reviews
There are no reviews yet.