വീടിനു മുമ്പിലെത്തിയ ഒരു കടലാസുവള്ളം. അതിൽ നിറയെ പൂക്കളുണ്ടായിരുന്നു. പൂക്കൾ മാറ്റിയപ്പോൾ ഒരു പേരു കണ്ടു. ഒപ്പം സ്നേഹമെന്നൊരു വാക്കും. അക്ഷരങ്ങളിൽ പൂക്കളിലെ പൂമ്പൊടി ചിതറിക്കിടന്നിരുന്നു. ഒന്നോ രണ്ടോ തേനീച്ചകൾ അവയ്ക്കുമേലെ താളത്തിൽ പാറുന്നുണ്ട്.
ആലീസ് വിങ്ങിക്കരഞ്ഞു: “അതു ഞാനൊഴുക്കിയ വള്ളമായിരുന്നു.” മോളി ടീച്ചർ ആലീസിനെ തന്നോടു കൂടുതൽ ചേർത്തുനിർത്തി.
Reviews
There are no reviews yet.