ചികിത്സ തേടുന്ന മനസ്സ്
എഡിറ്റർ : ചെലവൂർ വേണു
ഭ്രാന്ത് അഥവാ ഉന്മാദം ഇന്നും ഒരു പ്രഹേളികയാണ്. കാൻസർ പോലെയോ, ഹൃദ്രോഗംപോലെയോ ഉള്ള രോഗങ്ങളെ ആഭിജാത്യത്തോടെ കാണുന്ന ആധുനികസമൂഹം ചിത്തരോഗത്തെ കാണുന്നത് നേരെമറിച്ചാണ്. മനോരോഗചികിത്സയുടെ ചരിത്രത്തെക്കുറിച്ചും, വിവിധ മനോരോഗ ങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും, മനോരോഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സൈക്കോ മനശ്ശാസ്ത്രമാസികയിൽ പ്രഗത്ഭരായ ഡോക്ടർമാർ എഴുതിയ ലേഖനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 32 ലേഖനങ്ങളുടെ ഒരപൂർവ സമാഹാരം.
Reviews
There are no reviews yet.