ചിരിമധുരം
ചെമ്മനം ചാക്കോ
അതിനിശിതമായ സാമൂഹികവിമർശനവും, ഉപഹസനകലയുടെ ശില്‌പചാരുതയും കൊണ്ട് ഇന്നു മലയാളകവിതയിലെ അത്യധികം ശ്രദ്ധേയവും, തികച്ചും ഒറ്റപ്പെട്ടതുമായ പ്രതിഭാസമാകുന്നു ചെമ്മനം കവിതകൾ. അവയുടെ അന്തസ്സത്ത മുറ്റിനില്ക്കുന്ന ഗദ്യാവതാരങ്ങളായ നൂറു വിമർശനഹാസ്യ ലേഖനങ്ങളുടെ സഞ്ചികയാണ് ചിരിമധുരം. മലയാളത്തിൽ ചെമ്മനത്തിനു മാത്രം സാദ്ധ്യമായ സാഹിത്യസേവനവും, സാമൂഹികസേവനവുമാണെന്നു ചിരിമധുരം കാണിച്ചുതരുന്നു.
Reviews
There are no reviews yet.