CHITHAGNI

175.00

Book : Chithagni
Author: Perumal Murugan
Translation : Shylaja Raveendran
Category : Novel
ISBN : 978-81-300-1916-1
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 136 PAGES
Language : MALAYALAM

‘മാതൊരു ഭാഗൻ’ (one part woman) എന്ന വിവാദ നോവലിലൂടെ പ്രശസ്തനായ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ്റെ  മറ്റൊരു ശ്രദ്ധേയ രചന. ജാതീയതയുടെ നീരാളിപ്പിടുത്തത്തിൽപ്പെട്ട് നട്ടംതിരിയുന്ന കാട്ടുപ്പട്ടിയിലെ കുമരേശൻ്റെയും സരോജത്തിന്റെയും പ്രണയകഥയാണ് 2013-ൽ രചിച്ച  ‘പൂക്കുഴി’യെന്ന നോവലിലൂടെ അദ്ദേഹം പറ യുന്നത്. ഇംഗ്ലീഷടക്കമുള്ള ഒട്ടേറെ ഭാഷകളിൽ പരിഭാഷപ്പെടുത്തിയ ആ നോവലിൻ്റെ മലയാള മൊഴിമാറ്റമാണ് ‘ചിതാഗ്നി’.

Reviews

There are no reviews yet.

Be the first to review “CHITHAGNI”

Your email address will not be published. Required fields are marked *

CHITHAGNI
175.00
Scroll to Top