ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി
മേതിൽ രാധാകൃഷ്ണൻ
മേതിലിനെ വായിക്കുകയെന്നാൽ വായനക്കാരൻ തന്നെത്തന്നെ പുതുക്കിപ്പണിയുക എന്നുതന്നെയാണ്. ഒരു വഴിയും മേതിലിൻ്റെ എഴുത്തിനെ പിന്തുടരുന്നില്ല. ഈ നോവലും അതിന്റെ ആഖ്യാനരീതിയും വായനക്കാരനെ ബൗദ്ധികമായ ഒരു ഉൾനടത്തത്തിലേക്ക് ക്ഷണിക്കുന്നു. എല്ലാകാലത്തും പുതുപുത്തനായ എഴുത്തിന് ഉദാഹരിക്കാവുന്ന കൃതി.
Reviews
There are no reviews yet.