ദാമോദരൻകൊല്ലി
പി.ദാമോദരൻ
ആധുനിക സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ പുരോഗമിക്കുന്നതിനു മുമ്പുള്ള പത്രപ്രവർത്തനത്തിലെ സാഹസികതകളും, രസകരമായ അനുഭവങ്ങളും, മായാത്ത ഓർമകളും പങ്കുവെയ്ക്കുന്ന പുസ്തകം.
ചെറിയ ചെറിയ സൂചനകളെ പിന്തുടർന്ന് വലിയ വാർത്തകളിൽ എത്തി ച്ചേരുകയും, ഭീഷണികളെയും പ്രലോഭനങ്ങളെയും അതിജീവിച്ചുകൊണ്ട് സമൂഹത്തിനു മുന്നിൽ തുറന്നുവെക്കുകയും ചെയ്‌ത നാലര പതിറ്റാണ്ടു കാലത്തെ പത്രപ്രവർത്തനജീവിതത്തിന്റെ ഓർമ്മച്ചിത്രങ്ങളാണ് ഇതിലെ ഓരോ അധ്യായവും.
Reviews
There are no reviews yet.