ഈ മൂന്നു പേരും ഈ വിധം തന്നെ പഠിച്ച് പഠിച്ച് എൻട്രൻസ് പരീക്ഷ പാസ്സായി.അവർ മൂന്നു പേരും വൃദ്ധ വടവൃക്ഷത്തെ സാക്ഷിയാക്കി വൃക്ഷച്ചുവട്ടിലിരുന്നു കൊണ്ട് എന്നും ഒരു പ്രതിജ്ഞ ചെയ്‌തിരുന്നു. ജീവിതത്തിൽ അവർ തമ്മിൽ പിരിയുകയില്ല. ഒരിക്കലും വിവാഹം കഴിക്കുകയില്ല. വക്കീലന്മാരായി മൂന്നു പേരും ഒരു വീട്ടിൽ താമസിക്കും പണം സമ്പാദിച്ച് എല്ലാം ഒരു വലിയ പെട്ടിയിൽ സൂക്ഷിക്കും. അതുകൊണ്ട് അവർ നാടിന് വേണ്ടി വേണ്ടതെല്ലാം ചെയ്യും. വ്യത്യസ്തമായ ജീവിത ദർശനങ്ങൾ ഉൾക്കൊള്ളുന്ന ശരത്ചന്ദ്ര ചാറ്റർജിയുടെ ബംഗാളി നോവലിന്റെ മലയാള വിവർത്തനമാണ് ദത്ത.
DHATHA
₹250.00
Book : Dhatha
Author: Sarathchandra Chatterji
Translation : Leela sarkar
Category : Novel
ISBN : 978-81-300-2578-0
Binding : Paper Back
Publisher : POORNA PUBLICATIONS
Number of pages : 204 PAGES
Language : MALAYALAM
Reviews
There are no reviews yet.