ദിക്കറ്റ പാർവ്വതി
രാജാജി
വിവ: ഡോ.ഒ. കൃഷ്ണൻ പാട്യം
കഥപറയാനുളള രാജാജിയുടെ അസാമാന്യ കഴിവിൻ്റെ തെളിവാണ് ദിക്കറ്റ പാർവ്വതി എന്ന കഥാസമാഹാരം. തമിഴ്‌നാട്ടിൽ ഏറെ പ്രചരിച്ചിട്ടുള്ള ഒരു കൃതിയാണിത്. വർഷങ്ങൾ എറെ ആയെങ്കിലും നൂതനത്വത്തോടുകൂടി ഈ കഥകൾ ഇന്നും നിലനില്ക്കുന്നു. മദ്യപാനംകൊണ്ട് സമൂഹത്തിനുണ്ടാകുന്ന തീരാദുരിതങ്ങളെ തുറന്നുകാട്ടുകയാണ് ഈ കൃതിയിലൂടെ. കൃഷ്‌ണൻ പാട്യത്തിൻ്റെ സരളമായ വിവർത്തനം ഈ കഥകൾക്ക് എന്തെന്നില്ലാത്ത ശോഭ നല്‌കുന്നു.
Reviews
There are no reviews yet.