ഐസൻസ്റ്റീൻ സിനിമയും ജീവിതവും
രാജൻ തുവ്വാര
ലോകസിനിമാ ചരിത്രത്തിൽ ബാറ്റിൽഷിപ്പ് പൊട്ടെം കിൻ എന്ന ചലച്ചിത്രത്തിനും അതിന്റെ സംവിധായകനായ ഐസൻസ്റ്റീനും അവിസ്‌മരണീയമായ സ്ഥാനമാണുള്ളത്. ഐസൻസ്റ്റീൻ എന്ന അതുല്യപ്രതിഭയുടെ കലയും ജീവിതവും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയെന്ന സവിശേഷത ഈ ഗ്രന്ഥത്തിന് അവകാശപ്പെട്ടതാണ്.
Reviews
There are no reviews yet.